കണ്ണൂരില്‍ SFI-ABVP സഖ്യം | Oneindia Malayalam

2017-09-23 45

Students organisations SFI and ABVP united for school parliament elections conducted at Kannur kolavallur P R Memorial Higher Secondary school. CPM interefered in the issue and asked the members to resign.

കണ്ണൂരില്‍ എസ്എഫ്ഐയും എബിവിപിയും തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യം. സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലാണ് എസ്എഫ്ഐ-എബിവിപി സഖ്യം ഉണ്ടായത്. സഖ്യം വിവാദമായതോടെ സിപിഎം ഇടപെട്ട് വിജയിച്ച മുഴുവന്‍ ഭാരവാഹികളെയും രാജിവെപ്പിച്ചു. കൊളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലാണ് സഖ്യം ഉണ്ടായത്.